ISL 2020 kick off with ATK Mohan Bagan vs Kerala Blasters | Oneindia Malayalam

2020-11-20 73

ISL 2020 kick off with ATK Mohan Bagan vs Kerala Blasters
ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഐഎസ്എല്ലിന്റെ പുതിയ സീസണിന് ഇന്ന് അരങ്ങുണരും. വൈകീട്ട് 7.30ന് ഗോവയിലെ ബംബോലിം ജിഎംസി സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹന്‍ ബഗാന്‍ മത്സരത്തോടെയാണ് വാശിയേറിയ പോരാട്ടത്തിന് തുടക്കമാവുന്നത്.